ഏറെ കാത്തുനിന്നാണ് ഈ യന്ത്ര ഊഞ്ഞാലില്‍ ഞങ്ങള്‍ക്ക് കയറാന്‍ പറ്റിയത്.
ആനിമേറ്റര്‍മാരും ചിത്രകാരന്‍/കാരികളും സഹായിച്ചാല്‍ യന്ത്ര ഊഞ്ഞാല്‍ ഇവിടെ സ്ഥാപിക്കാം.
ഇരട്ട സീറ്റുകള്‍ .കറങ്ങിക്കൊണ്ടിരിക്കുന്നു.വായനക്കാരന്റെ ചുണ്ടെലി തൊടുമ്പോള്‍ നില്‍ക്കുന്നു.
സീറ്റിലെ ഓരോ കഥാപാത്രത്തില്‍ നിന്നും ഒരു ലിങ്ക്...
ഇവരണാവര്‍>
ഞാനും എന്റെ കാമുകിയും.
പിന്നെ എന്റെ അച്ഛന്‍, അമ്മ ,
ജോര്‍ജ്ജേട്ടന്‍ ,അന്നമ്മേച്ചി ,
സവ്യേട്ടന്‍ ,ലീലേടത്തി
സീതേച്ചിയും തങ്കേട്ടനും
റോസേച്ചിയും പൌലേസേട്ടനും
ശാന്തേച്ചിയും ഉണ്ണ്യേട്ടനും.
താഴെ ഐസ്ക്രീം ഈമ്പി നില്‍ക്കുന്ന ജെസിച്ചേച്ചി
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ ബ്ലോഗിലെ ഉള്ളടക്കത്തില്‍ എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുമുള്ള മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.ഇന്നു വായിച്ചത് നാളെയും എന്നല്ല ഈ നിമിഷം വായിച്ചത് അടുത്ത നിമിഷവും അവിടെ ഉണ്ടാകും എന്നതിന് ഒരു ഉറപ്പും തരുന്നില്ല.
ഓ എന്റെ കാമുകിയുടെ ലിംഗം തരാന്‍ വിട്ടുപോയി .ഇതാ

No comments:
Post a Comment